Surprise Me!

അഭയാർത്ഥികളുടെയും ആഫ്രിക്കക്കാരുടെയും സഹായത്താലാണ് ഫ്രാൻസ് ജയിച്ചത് | Oneindia Malayalam

2018-07-16 118 Dailymotion

Migrant sons lifted france world cup <br />ഫ്രാന്‍സ് ടീമിലെ 14 പേര്‍ ആഫ്രിക്കക്കാരാണ്. പലരും അഭയാര്‍ഥികളായി ഫ്രാന്‍സില്‍ അഭയം തേടിയവരുടെ കുടുംബാംഗങ്ങള്‍. പോള്‍ പോഗ്ബ, കിലിയന്‍ എംബാപ്പെ, ബ്ലെയ്‌സ് മറ്റിയൂഡി, സാമുവല്‍ ഉംറ്റിറ്റി, എന്‍ഗോളോ കാന്റെ തുടങ്ങി ഫ്രാന്‍സിന്റെ വിജയത്തിനായി ചുക്കാന്‍ പിടിച്ചവര്‍ ആഫ്രിക്കന്‍ വംശജരാണ്. <br />#WorldCup2018

Buy Now on CodeCanyon